കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ ജീവനക്കാർ നേരിട്ട് വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതാണ് | ഹോം മസ്റ്ററിംഗ് ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് വാർഡ് മെമ്പറെ വിവരമറിയിക്കേണ്ടതാണ് |
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അജു രാജു

സെക്രട്ടറി , മാവൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒ മാവൂര്‍ , കോഴിക്കോട് - 673661

📞 : 9496048229

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പ്രിന്‍സിയ മുഹമ്മദ്

ജൂനിയര്‍ സൂപ്രണ്ട്, മാവൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒ മാവൂര്‍ , കോഴിക്കോട് - 673661

📞 : 9539006009

 

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റൻറ് ഡയറക്ടർ,

തദ്ദേശ സ്വയംഭരണ വകുപ്പ്, 

ജില്ലാ ജോയിൻറ് ഡയറക്ടറുടെകാര്യാലയം,

സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് 673020
📞 0495-2371799