കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ ജീവനക്കാർ നേരിട്ട് വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതാണ് | ഹോം മസ്റ്ററിംഗ് ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് വാർഡ് മെമ്പറെ വിവരമറിയിക്കേണ്ടതാണ് |
ഒറ്റ നോട്ടത്തില്‍

മാവൂര്‍ ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ, അതിരുകൾ, ഭരണസംവിധാനം, പൗരസേവനങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

🏛 പഞ്ചായത്തിന്‍റെ അവലോകനം

📐

വിസ്തീർണ്ണം

20.48 ചതുരശ്ര കിലോമീറ്റർ

🔢

ആകെ വാർഡുകൾ

19 വാർഡുകൾ

👥

ആകെ ജനസംഖ്യ

29781

👨

പുരുഷ ജനസംഖ്യ

14431

👩

സ്ത്രീ ജനസംഖ്യ

15350

📜

പട്ടികജാതി

3864

🏹

പട്ടികവർഗം

0

Population Icons - Free Download in SVG, PNG

ജനസാന്ദ്രത

1468/ച.കി.മീ

Literacy Icon Images – Browse 76,764 Stock Photos, Vectors ...

സാക്ഷരത നിരക്ക്

100 %

🗺 അതിരുകൾ

കിഴക്ക്

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

പെരുവയല്‍ ഗ്രാമപഞ്ചായത്ത്

വടക്ക്

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

തെക്ക്

ചാലിയാര്‍ പുഴ

🗺 ഭരണവും സ്ഥലവിവരവും

🏢 ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം
🏡 വില്ലേജ് മാവൂര്‍
🗺 താലൂക്ക് കോഴിക്കോട്
🗳 നിയമസഭാ മണ്ഡലം കുന്ദമംഗലം
🌍 ലോക്സഭാ മണ്ഡലം കോഴിക്കോട്
🗳 ബ്ലോക്ക് ഡിവിഷനുകൾ മാവൂര്‍, ചെറൂപ്പ
🗳 ജില്ലാ പഞ്ചായത്ത് ഡിവിഷൻ ചാത്തമംഗലം

👥 ഭരണനേതൃത്വം

👤

പ്രസിഡന്‍റ്

മുനീറത്ത് ടീച്ചര്‍

👤

വൈസ് പ്രസിഡന്‍റ്

സി പി കൃഷ്ണന്‍

👤

സെക്രട്ടറി

അജു രാജു
 

⭐ പ്രധാന പൗരസേവനങ്ങൾ

📜 ജനനം, മരണം & വിവാഹ രജിസ്ട്രേഷൻ
🏠 കെട്ടിട അനുമതി സേവനങ്ങൾ
💰 വസ്തു നികുതി സേവനങ്ങൾ
🧾 സർട്ടിഫിക്കറ്റുകളും രേഖകളും
👥 സാമൂഹ്യ സുരക്ഷാ പെൻഷൻ
📂 അപേക്ഷാ ട്രാക്കിംഗ്
🏪 വ്യാപാര ലൈസൻസ് സേവനങ്ങൾ
🚰 കുടിവെള്ള സേവനങ്ങൾ
♻ മാലിന്യ സംസ്കരണം
🌱 വികസന പദ്ധതികൾ
🏥 ആരോഗ്യ സേവനങ്ങൾ
💻 ഓൺലൈൻ പൗരസേവനങ്ങൾ